പെരിങ്ങോം: റിട്ട. വിജിലന്‍സ് ഡിവൈ.എസ്.പി പെരിങ്ങോം ഗവ. ഹൈസ്കൂളിന് സമീപത്തെ പാനക്കാരന്‍ കുഞ്ഞിരാമന് (67) നിര്യാതനായി. ഭാര്യ: ഒ. ലളിത (റിട്ട. അധ്യാപിക). മക്കള്‍: ശ്രുതി (ബംഗളൂരു), ശ്രവീണ്. മരുമക്കള്‍: ജിതിന്, ശരണ്യ. സഹോദരങ്ങള്‍: കൃഷ്ണന്, യശോദ, പത്മാവതി, ലക്ഷ്മി, സാവിത്രി.