കണ്ണൂർ: എടചൊവ്വ രാജയോഗ സെന്ററിനു സമീപത്തെ പുതിയോന്നൻ സുരേഷ് ബാബു (63) നിര്യാതനായി. പരേതനായ പുതിയോന്നൻ കണ്ണന്റെയും മൗവ്വേരി മീനാക്ഷിയുടെയും മകനാണ്. ഭാര്യ: സി. റീജ (ബാലുശ്ശേരി). മകൾ: ഡോ. മിനു സുരേഷ്. മരുമകൻ: ഡോ. ശ്രീഹരി (കോയമ്പത്തൂർ). സഹോദരങ്ങൾ: സുവർണ, സുകേശിനി, സുമീറ, സുധീർ (പി.കെ. ഡ്രഗ്സ് കണ്ണൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കിഴുന്നപ്പാറ പുതിയോന്നൻ തറവാട്ടു വളപ്പിൽ.