കൂത്തുപറമ്പ്: കിണവക്കൽ കമ്പിത്തൂൺ എ.കെ. ഹൗസിൽ എ.കെ. അബൂട്ടി (65) നിര്യാതനായി. ഭാര്യ: എ.കെ. സറീന. മക്കൾ: അഫ്നീദ, അഫ്രീന, ഫർഹാൻ (ദുബൈ). മരുമക്കൾ: നൗഷാദ് (സൗദി), മന്നമ്പത്ത് ഷാഹിർ (വടകര).