ബേപ്പൂർ: നാല് കണ്ടത്തിൽ ആയിഷ (ബിച്ചു-70) ബി.സി റോഡ് ജങ്ഷനിലെ ഷാജി ടാക്കീസിന് സമീപത്തെ വസതിയിൽ നിര്യാതയായി. ഭർത്താവ്: മൂന്നൂർ കണ്ടി സാദിരി കോയ (എം.കെ.എസ് ടയർ). മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് സാദിഖ് (സായി), സൈനബ. മരുമക്കൾ: റിൻഷി (മണക്കടവ്), ഷഫീന (പുതിയങ്ങാടി), തൽഹത്ത് (നല്ലളം). സഹോദരങ്ങൾ: കുഞ്ഞീബി (മാങ്കാവ്), ബിച്ചാത്തു (പാവങ്ങാട്), പരേതനായ മൊയ്തീൻ കോയ (കോയമോൻ എരഞ്ഞിപ്പാലം).