മുക്കം: വലിയപറമ്പ് മുക്കോൻ തൊടിക ഇസ്മായിൽ (ബാവ 41) നിര്യാതനായി. പിതാവ്: മുക്കത്തെ എം.ടി. സ്റ്റോർ ഉടമ മുക്കോൻതോടിക മുഹമ്മദ് ഹാജി. മാതാവ്: ഫാത്തിമ. ഭാര്യ: പി.സി. ഫൗസിയ. മക്കൾ: നേഹ ഫാത്തിമ, ഹെസ ഫാത്തിമ, ഐസിൻ മുഹമ്മദ്. സഹോദരങ്ങൾ: എം.ടി. ഇബ്രാഹിം (എം.ടി. ഏജൻസീസ്), സൈനബ, സുബൈദ, സുലൈഖ, സഫിയ, സക്കീന, സാബിറ, സുഹറാബി.