വാണിമേൽ: നിരത്തുമ്മൽ പീടികയിലെ പരേതനായ വടേക്കണ്ടി അമ്മദിന്റെ മകൻ നെല്ലിയുള്ളതിൽ അബൂബക്കർ (56) നിര്യാതനായി. മാതാവ്: അയിശു. ഭാര്യ: സുലൈഖ (കരിയാട്). മക്കൾ: ശാന ഷെറിൻ, മുഹമ്മദ് (ക്രസന്റ് ഹൈസ്കൂൾ വിദ്യാർഥി), റന്ന ഫാത്തിമ. മരുമകൻ: ഷാഫി കിഴക്കെ കൊറ്റാലയിൽ. സഹോദരങ്ങൾ: ഇസ്മായിൽ, അഷ്റഫ്, സമീറ (മുടവന്തേരി), കുഞ്ഞബ്ദുല്ല, മജീദ്, സുബൈർ, പാത്തു, നബീസ, ആസ്യ.