കോവൂർ: ചക്കിണ്ടാരി കെ.പി. ഇബ്രാഹിം കോയയുടെ ഭാര്യ കെ.പി. നബീസ (60) നിര്യാതയായി. മക്കൾ: റയ്ഹാനത്ത്, ജുബൈരിയത്ത്, മുഹമ്മദ് അൻവർ. മരുമക്കൾ: ജസ്ന അൻവർ, പി.പി. മുഹമ്മദ് കുട്ടി (കൽപ്പള്ളി), മുജീബ് റഹ്മാൻ (കുറ്റിക്കാട്ടൂർ). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോവൂർ സുന്നി മഹല്ല് ജമാഅത്ത് മസ്ജിദിൽ. ഖബറടക്കം വെള്ളിപറമ്പ് ഖബർസ്ഥാനിൽ.