ചെറുവാടി: പാറപ്പുറത്ത് കുറിഞ്ഞി (90) നിര്യാതയായി. മക്കൾ: സരോജിനി, സുലോചന, ലക്ഷ്മി, അജിത, വിനോദിനി, രതീഷ്. മരുമക്കൾ: വേലായുധൻ (തിരുവമ്പാടി), ഗിരീഷ് (കൽപ്പള്ളി), ബിജു (വല്ലത്തായ്പ്പാറ), പ്രസാദ് (വയനാട്), രജിത (കടുങ്ങല്ലൂർ), പരേതനായ വേലായുധൻ (കാരശ്ശേരി).