പേരാമ്പ്ര: വണ്ണത്താം കണ്ടി സുരേഷ് കുമാർ (68) നിര്യാതനായി. പിതാവ്: പരേതനായ നിടുംപറമ്പത്ത് രാഘവൻ (മണിയൂർ). മാതാവ്: ലീലാമ്മ. ഭാര്യ: വിലാസിനി. മക്കൾ: സായുജ് (ചലോ മൊബിലിറ്റി), ഡോ. തുഷാര (പുറക്കാട്ടിരി). മരുമക്കൾ: ഡോ. ദിപിൻ കുമാർ (ആസ്റ്റർ മിംസ് കോഴിക്കോട്), അബിത.