പേരാമ്പ്ര: ഇന്ത്യൻ ആർമി റിട്ട. സുബേദാർ നൊച്ചാട് നാഞ്ഞുറ ഗോപാലൻ (75) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സിൽസില, സിൽജിത്ത്. മരുമക്കൾ: സി.സി. ജയൻ (കല്യാണി മെറ്റൽസ് മേപ്പയ്യൂർ), ലിൻസി. സഹോദരങ്ങൾ: എൻ. കുഞ്ഞിക്കണ്ണൻ, വനജ, ചന്ദ്രൻ, ഷർമിള, പരേതനായ കേളപ്പൻ.