തലയാട്: കാവുംപുറം കണ്ണോറ കണ്ടിയോത്ത് സുബൈദ (61) നിര്യാതയായി. ഭർത്താവ്: പരേതനായ ബഷീർ. മക്കൾ: സാബിറ, റഷീദ്. മരുമക്കൾ: മുഹമ്മദലി (ബഹ്റൈൻ), ഷംസിയ(പൂനത്ത്). സഹോദരങ്ങൾ: ആയിഷക്കുട്ടി, അമ്മദ്കോയ, മൂസ, റുഖിയ, ആമിന.