മുക്കം: തേക്കും കുറ്റി പുളിയപ്പറ്റ കൃഷ്ണൻകുട്ടി (83) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഗോപാലകൃഷ്ണൻ, സുരേഷ്, ബേബി, ശ്യാമള. മരുമക്കൾ: അനിൽ കുമാർ എതിർപ്പാറ, മിനാക്ഷി, ഗെഗാറിൻ, വിനീത.