നരിക്കുനി: എടത്തിൽ പൊയിൽ താമസിക്കും നീരാട്ടുപാറ അബ്ദുറഹ്മാൻ ഹാജി (71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഹസീന, ഹാജറ, മുസമ്മിൽ (ദുബൈ). മരുമക്കൾ: സാബിർ പാലങ്ങാട്, ഇക്ബാൽ എളേറ്റിൽ, ആയിഷ റിന. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തുമ്മ, മുഹമ്മദലി വെണ്ണക്കാട്, ഹുസൈൻ നെടിയനാട്, നഫീസ കരീറ്റിപറമ്പ്.