ബാലുശ്ശേരി: അറപ്പീടിക ചെറുവലത്ത് കുനി ഷൈജുവിന്റെ മകൻ ബോധിഷ് (18) നിര്യാതനായി. മാതാവ്: ഷെർലി. സഞ്ചയനം വെള്ളിയാഴ്ച.