കായക്കൊടി: കായക്കൊടിയിലെ മയങ്ങിയിൽ സി.പി. മൊയ്തു (84) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു പൊട്ടക്കാവിൽ. മക്കൾ: ആസ്യ, റംല. മരുമക്കൾ: സൂപ്പി ചാലിൽ (ചെറിയ കുമ്പളം), അബ്ദുൽ റസാഖ് (ചെരണ്ടത്തൂർ).