കോക്കല്ലൂർ: ചെത്തിൽ മീത്തൽ പെണ്ണുകുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രുഗ്മിണി, മീനാക്ഷി, സാവിത്രി, ഗിരീഷ് കുമാർ. മരുമക്കൾ: വേലായുധൻ, പരേതനായ വാസു, അജിത. സഹോദരങ്ങൾ: ജാനു, ഷീല.