വടകര: നാരായണ നഗരം വിയോത്ത് വിഹാരത്തിലെ സമ്പത്ത് ലാൽ (54) നിര്യാതനായി. സ്വാതന്ത്ര്യ സമര സേനാനിയും സാഹിത്യകാരനുമായ എൻ.എം വിയ്യോത്തിന്റെ മകനാണ്. ഭാര്യ: ലസിത. മക്കൾ: മാളവിക, മയൂഖ. മാതാവ്: ജാനകി വിയോത്ത്. സഹോദരങ്ങൾ: സംഗീത, ജീവൻ ലാൽ, ശ്രീവിത്ത് ലാൽ.