കാവുന്തറ: പറമ്പത്ത് കുഞ്ഞായിഷ (63) നിര്യാതയായി. ഭർത്താവ്: പക്കു. മക്കൾ: നൗഷാദ്, സീനത്ത്, ഷാഫി, ഷാനിബ. മരുമക്കൾ: സമീന, റിഷാര, സിദ്ദീഖ് (പേരാമ്പ്ര), ഇസ്മയിൽ (മണിമല). സഹോദരങ്ങൾ: ആലി, സി.കെ. പക്കു, അലീമ, പരേതനായ മായൻ.