ചേവരമ്പലം: വാളാകുളം ജങ്ഷനിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനുസമീപം താമസിക്കുന്ന പൊറ്റങ്ങാടി ഹരിദാസ് (89) നിര്യാതനായി. മുൻ അലിന്റ് (എസ്.പി.ഡി) ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മന്ദമ്മാട് കാളൂർ ഷൈമലത. മകൾ: ബീവ. മരുമകൻ: പരേതനായ പുനത്തിൽ നരേന്ദ്രൻ. സഹോദരങ്ങൾ: പരേതയായ നമ്പയിൽ മൈഥിലി, സത്യപാലൻ, പൊറ്റങ്ങാടി വിജയരാഘവൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.