മുക്കം: തൊണ്ടിമ്മൽ കൂളിപ്പാറ കുട്ടിമാളു (67) നിര്യാതയായി. ഭർത്താവ്: പരേതനായ മോഹനൻ. മക്കൾ: ഷിംന, ഷിബു. മരുമക്കൾ: പ്രദീപൻ, ദീപ. സഞ്ചയനം ശനിയാഴ്ച.