ഷൊർണൂർ: തിരൂർ തൃക്കണ്ടിയൂർ കണക്കത്ത് സുരേന്ദ്രൻ നായർ (74) കുളപ്പുള്ളി എസ്.കെ. നഗറിലെ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സുമേഷ്, ദിവ്യ. മരുമക്കൾ: രേവതി, സച്ചിദാനന്ദൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.