പട്ടാമ്പി: ചുണ്ടമ്പറ്റ വടക്കേമഠത്തിൽ മോഹനൻ (56) നിര്യാതനായി. റേഷൻ വ്യാപാരിയായിരുന്നു. ഭാര്യ: രമണി (അധ്യാപിക, ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ). മക്കൾ: വിവേക്, കാവ്യ.