മക്കിയാട്: ടൗണിലെ ആദ്യകാല മരക്കച്ചവട വ്യാപാരി ഓടം മൂല അന്ത്രു (71) നിര്യാതനായി. ഭാര്യ: ആയിഷ ആലമ്പാടി. മക്കൾ: സലിം (ഓട്ടോഡ്രൈവർ മക്കിയാട് ടൗൺ), നെജ്മത്ത്, നവാസ് (ടാക്സി ഡ്രൈവർ മക്കിയാട്), നസീറ. മരുമക്കൾ: സമീറ വാഴയിൽ, സലീം അടുവാട്ട് പാലമുക്ക്), മോസിൻ രാമനാട്ടുകര. സഹോദരങ്ങൾ: അമ്മത് ഹാജി, മറിയം, ബിയ്യാത്തു, മാമി, പരേതരായ ഇബ്രാഹീം, അബ്ദുല്ല.