കുമ്പള: പരേതനായ ഷിറിയ ബത്തേരി ഡോ. മുഹമ്മദിന്റെ ഭാര്യ സാറമ്മ (85) നിര്യാതയായി. മക്കൾ: ബി.എം. അബ്ദുല്ല, ബി.എം. താജുദ്ദീൻ, ബി.എം. ഹാറൂൻ, ബി.എം. മൂസ, ബി.എം. ആയിശ, പരേതയായ ബി.എം. സെയ്ത. മരുമക്കൾ: എൻ.എസ്. ഇസ്മാഈൽ, മുഹമ്മദ് ഹനീഫ, നദീറ, ഹബീബ, ബുഷ്റ, മൈമൂന. സഹോദരൻ: പരേതനായ അബ്ദുൽഖാദർ.