കാഞ്ഞങ്ങാട്: വേലാശ്വരം എടപ്പണിയിലെ വായക്കോടൻ വീട്ടിൽ കെ.പി. ഭാസ്കരൻ (59) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: അശ്വിനി (പരപ്പ), അനീഷ (കൂവാറ്റി), സുബീഷ്. മരുമക്കൾ: കെ.ടി. രൂപേഷ് (കൂവാറ്റി), പരേതനായ രാജീവൻ (പരപ്പ). സഹോദരങ്ങൾ: ജാനകി, ദാമോദരൻ (വാഴക്കോട്), ശ്യാമള, നിർമല, രാജൻ, അനിത (കോട്ടൂർ), പരേതനായ കൃഷ്ണൻ (പുല്ലൂർ).