തൃക്കരിപ്പൂർ: വലിയപറമ്പ സ്വദേശി തങ്കയത്തെ പി.കെ. അഹമ്മദ് (70) നിര്യാതനായി. ഭാര്യ: കെ.എൻ. സൈനബി. മക്കൾ: അബ്ദുല്ല, ഇർഷാദ് (മലേഷ്യ), സുബൈർ, അഷ്കർ (മലേഷ്യ), അസ്ലം, ഫാത്തിമ. മരുമക്കൾ: റഹീല പയ്യന്നൂർ, ഷാഹിദ മടക്കര, അസീമ കാസർകോട്, മുഹ്സിന കാസർകോട്, മുഹമ്മദ് റാഫി പെരിങ്ങോം.