നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരിയിലെ പാറു (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാഗച്ചേരി കണ്ണൻ. മക്കൾ: നാരായണി, സുധാകരൻ (ടെമ്പോ ടാക്സി ഡ്രൈവർ), വേണു. മരുമക്കൾ: രോഹിണി (ദിനേശ് ബീഡി കിഴക്കൻ കൊഴുവൽ ബ്രാഞ്ച്), ഗീത (കാലിച്ചാനടുക്കം).