അഡൂർ: ദേവറുഡക്ക കുയിത്തലിലെ ബദന നബീസ (55) നിര്യാതയായി. ഭർത്താവ്: ഖലീൽ ഇബ്രാഹീം. മക്കൾ: സലീം, മുബീന, അഫീഫ, റുക്സാന, നയീമുദ്ദീൻ ഫൈസി, അസ്ഹറുദ്ദീൻ അസ്ഹരി. മരുമക്കൾ: സുധീർ (പൊയ്നാച്ചി), നിശാദ് (വടകര), സിനാൻ (മുള്ളേരിയ). സഹോദരങ്ങൾ: ബീഫാത്തിമ, ഹസൈനാർ, ഹാജറ, ഖദീജ, അശ്റഫ് മൗലവി, ശംസുദ്ദീൻ അസ്നവി.