പടന്ന: ഗണേഷ് മുക്കിലെ പി. ബഷീർ ഹാജി (78) നിര്യാതനായി. പഴയകാലത്തെ ബിസ്മില്ല വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളിലൊരാളായിരുന്നു. ഭാര്യ: പരേതയായ ആയിസു. മക്കൾ: സൽമത്ത്, അഷ്റഫ്, ഷാഫി (മസ്കത്ത്), റയ്ഹാനത്ത്, മൻസൂർ, അസ്ഹദ് (ഇരുവരും ദുബൈ). മരുമക്കൾ: ബഷീർ, സമീറ, ഷമീമ, അബ്ദുൽ കരീം, ഫാത്തിമ, സുമയ്യ. സഹോദരൻ: പരേതനായ മുഹമ്മദലി ഹാജി.