പയ്യന്നൂർ: മഹാദേവഗ്രാമത്തിലെ പി.കെ. രാജേഷ് (50) കോയമ്പത്തൂരിൽ നിര്യാതനായി. മാതാവ്: പടിഞ്ഞാറെ കണ്ടമ്പത്ത് ജാനകി. പിതാവ്: ആനിടിൽ പടിഞ്ഞാറ്റയിൽ കൃഷ്ണൻ. ഭാര്യ: പരേതയായ പി.വി. മേഘ. മക്കൾ: രുഗ്മ. സഹോദരങ്ങൾ: ഷീബ, ഷീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് മഹാദേവഗ്രാമം സ്മൃതിയിൽ.