ഇരിട്ടി: മീത്തലെ പുന്നാട് പുത്തൻവീട്ടിൽ മാവില കരുണാകരൻ നമ്പ്യാർ (69) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: വിജീഷ്, വിജിന. മരുമക്കൾ: സജിത്ത്, ശ്വേത. സഹോദരങ്ങൾ: ജനാർദനൻ, വസുമതി, സരോജിനി, രവീന്ദ്രൻ, സതി, ശാന്ത, ഹരീന്ദ്രൻ.