ഉരുവച്ചാൽ: മാലൂർ പാലുകാച്ചിപ്പാറയിൽ ഓലക്കൽ ഹൗസിൽ മുല്ലോളി രജനി (51) നിര്യാതയായി. ഭർത്താവ്: രത്നാകരൻ. മക്കൾ: റിജിൻ, ഷിജിൻ. മരുമക്കൾ: രമ്യ (പേട്ട), പത്മശ്രീ (കരിയാട്).