തളിപ്പറമ്പ്: കരിപ്പൂലിലെ മാണിയൂർ മാധവൻ (74) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: സുധ, ലേഖ, വിനോദ്. മരുമക്കൾ: ഗംഗാധരൻ (കണ്ണോം), സിബു (നീലേശ്വരം). സഹോദരങ്ങൾ: ഗോവിന്ദൻ, പരേതരായ കണ്ണൻ വിശ്വകർമൻ, നാരായണി, നാണു (നാരായണൻ).