ശ്രീകണ്ഠപുരം: ചെങ്ങളായി കോട്ടപ്പറമ്പിലെ ഇ.വി. സന്തോഷ് (48) നിര്യാതനായി. കെ. കുമാരന്-ഇ.വി. നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. മകന്: സ്വിതിന്‍. സഹോദരങ്ങള്‍: സജീവന്, സതീശന്, സനല്‍കുമാര്‍, സനേഷ്.