പാനൂർ: ചെറുപ്പറമ്പ് മണ്ടിലിക്കണ്ടിയിൽ കദീജ ഹജ്ജുമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: അബ്ദുല്ല, നഫീസു, പാത്തൂട്ടി, പരേതനായ അഹമ്മദ്. മരുമക്കൾ: ഇബ്രാഹിം പുത്തൻപീടികയിൽ, സുബൈദ ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ, പരേതനായ വി.കെ. അഹമ്മദ് ഹാജി (കടവത്തൂർ). സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ അബ്ദുല്ല ഹാജി, അഹമ്മദ്.