ചൊക്ലി: ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിന് സമീപത്തെ വളവിൽ താഴെ ഗോവിന്ദൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിജീഷ്, ലിനീഷ്, ലിബിഷ. മരുമക്കൾ: ബിനോയ് (പാനൂർ), സുമി (ഒളവിലം), രജിഷ (നിടുമ്പ്രം).