ചൊക്ലി: ഒളവിലം തുണ്ടിയിൽ ജലീൽ മൻഡ്ലിൽ സി.എച്ച്. അബ്ദുല്ല ഹാജി (78) നിര്യാതനായി. ദീർഘകാലം ഒളവിലം റഹ്മാനിയ മദ്റസ സെക്രട്ടറിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: അഡ്വ. ജലീൽ (ബഹ്റൈൻ), ജസീല, അഫീല, അഫ്സൽ (ബഹ്റൈൻ), ജാവിദ്(ഹീൽ പ്ലസ് ഫാർമ, പെരിങ്ങത്തൂർ). മരുമക്കൾ: ശമിന (ബഹ്റൈൻ), അബ്ദുൽ റഹീം (ചെയർമാൻ, അഴിയൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി), ഫൈസൽ (പെരിങ്ങാടി), സുനൈന അമീറ (അധ്യാപിക മൗണ്ട് ഗൈഡ്). സഹോദരങ്ങൾ: യൂസഫ്, മഹമൂദ്, (കൊറോത്ത് റോഡ്), പരേതരായ അസ്സു, നഫീസ.