പെരിങ്ങത്തൂർ: കിടഞ്ഞിയിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ചെറുവയിതാഴെകുനി യൂസഫ് (70) നിര്യാതനായി.
ഭാര്യമാർ: സഫൂറ (പാനൂർ), പരേതയായ ആയിശ (കിടഞ്ഞി). മക്കൾ: സറീന, മഹമൂദ്, സലീം.
മരുമക്കൾ: കരീം (വെള്ളികുളങ്ങര), ജാസ്മിൻ (കൊയിലാണ്ടി), സൗഫീന (വയനാട്).