തലശ്ശേരി: കോട്ടയംപൊയിൽ കുന്നിന് മീത്തൽ സാബിറാസിൽ എൻ.പി. മുസ്തഫ (72) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഫെസിൽ, സമിത ആയിഷ, സെഫ്രിൻ. സഹോദരങ്ങൾ: ഉസ്മാൻ കുട്ടി, സഫിയ, സുബൈദ.