കണ്ണൂർ: കസാനക്കോട്ട മീത്തൽ ഹൗസിൽ പി.എം. മൈമൂന (59) നിര്യാതയായി. പരേതരായ മൊയ്തീന്റെയും പള്ളി മൂപ്പൻ നഫീസയുടെയും മകളാണ്. ഭർത്താവ്: ടി. അബു സാലി. മക്കൾ: ഷാനിദ, സജ്ജാദ്, സജീർ, ഷാബിർ, നിഷാദ്. മരുമക്കൾ: എം. മുഹമ്മദ് റിയാസ്, സബ്രീന, ഷഫീന, നൗഫി, അൻസില. ഖബറടക്കം വെള്ളിയാഴ്ച രാവിലെ.