പാനൂർ: കൂരാറ എ.കെ.ജി നഗറിലെ പുതിയടത്ത് അസൈനാർ (74) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അബ്ദുൽ റസാഖ് (ഷാർജ), അബ്ദുൽ മുനീർ (ദുബൈ). മരുമക്കൾ: സൽമ, ഇസ്മിന. സഹോദരങ്ങൾ: കുഞ്ഞി പോക്കർ, ഉസ്മാൻ, പരേതരായ അബ്ദുല്ല, യൂസഫ്, ഖദീജ.