തലശ്ശേരി: ഇടത്തിലമ്പലം മൈത്രി ബസ് സ്റ്റോപ്പിന് സമീപം മുള്ളൻകുന്നുമ്മൽ അണിയേരി തച്ചോളി ഫൽഗുനൻ (82) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഫ്ലൈറ്റ് ലെഫ്റ്റനന്റാണ്. ഭാര്യ: ജലജ. മക്കൾ: കേണൽ പ്രജിത്ത് (ഇന്ത്യൻ ആർമി), പ്രജോദ് (യു.എസ്.എ). മരുമക്കൾ: ഡോ. ചാന്ദ്നി, അനുമോൾ (യു.എസ്.എ). സഹോദരങ്ങൾ: സതി, രമ, ധനഞ്ജയൻ, പരേതരായ നളിനി, വിജയൻ, അരുണ. സംസ്കാരം 29ന് പകൽ 11ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ.