കണ്ണൂർ: ടൗൺ മത്സ്യ മാർക്കറ്റിൽ തൊഴിലാളിയും ബർണശ്ശേരി സ്വദേശിയുമായ സിസിൽ ഫെർണാണ്ടസ് (കിട്ടായി-63) നിര്യാതനായി. ഭാര്യ: പരേതയായ റജീന. സഹോദരങ്ങൾ: ജയകുമാർ (ദുബൈ), പ്രവീൺ, ഷൈനി, ഷീബ അക്തർ (മുൻ കന്റോൺമെന്റ് ബോർഡ് അംഗം), ഷബന. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.