ഏച്ചൂർ: കമാൽ പീടികക്ക് സമീപം നൈനാലയത്തിൽ ജയകുമാറിന്റെ മകൻ കെ. ആദർശ് (25) നിര്യാതനായി. മാതാവ്: നൈന. സഹോദരങ്ങൾ: അർജുൻ, അഞ്ജന.