ചെമ്പിലോട്: കേളോത്ത് സഫിയ മൻസിൽ അഞ്ചാം പീടികയിൽ സഫിയ (68) നിര്യാതയായി.
ഭർത്താവ്: പരേതനായ തട്ടാന്റെ വളപ്പിൽ അബ്ദുല്ല ഹാജി. മക്കൾ: താഹിറ, ജുവൈരിയ, നൗഫൽ (സലാല), ആബിദ് (ബംഗളൂരു), വാഹിദ് (മദീന), വഹീദ (കോയ്യോട്). മരുമക്കൾ: അബ്ദുറസാഖ് (മുഴപ്പാല), അബ്ദുല്ല (മൗവ്വഞ്ചേരി), റഹ്മത്ത് (പാളയം), ഹസീന (ചക്കരക്കൽ), ബുസീന (മാമ്പ), കെ.ടി. അഷ്റഫ് (ഇരിക്കൂർ).