തിരുവമ്പാടി: മുത്തപ്പൻപുഴ കുന്നപ്പിള്ളിൽ ജോസഫ് (81) നിര്യാതനായി. ഭാര്യ: മേരി ഏഴല്ലൂർ അറക്കൽ കുടുംബാംഗം. മക്കൾ: ഡാജി, ഡിജി. മരുമക്കൾ: മോളി മൂത്തേടത്ത് (നെല്ലിപ്പൊയിൽ), ഫ്രാൻസീസ് ഉഴുന്നാലിൽ (കോടഞ്ചേരി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.