കൊയിലാണ്ടി: കൊല്ലം പടിഞ്ഞാറ വളപ്പിൽ സരസ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ (ഷീന സൈക്കിൾ ഷോപ്). മക്കൾ: ഷീന ഷാജി (ടൈലർ), സിന്ധു, ഷിനി. മരുമക്കൾ: രവീന്ദ്രൻ (കോഴിക്കോട്), ശശി കോയച്ചാട്ടിൽ, ലീബ ഷിനില. സഹോദരങ്ങൾ: വിശ്വൻ, നാരായണി, ദേവി, സൗമിനി സുമതി, പരേതരായ ബാലൻ കുഞ്ഞിരാമൻ, ചാത്തുക്കുട്ടി. സഞ്ചയനം തിങ്കളാഴ്ച.