കുറ്റ്യാടി: നിട്ടൂർ മലയാടപ്പൊയിൽ മരുതുള്ള പറമ്പത്ത് (കൊല്ലിയിൽ) കുമാരൻ (61) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: സുമേഷ് (പാതിരിപ്പറ്റ), അനീഷ്. സഹോദരങ്ങൾ: പൊക്കി, ജാനു (മടപ്പള്ളി), ദേവി (വെള്ളമുണ്ട), ബാബു (അമ്പലകുളങ്ങര).