പാലത്ത്: പള്ളിപ്പൊയിൽ പനച്ചിയിൽ (കമ്മക്കക) അബ്ദുൽസലാം (70) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഫാരിത, സംഷിത, സുനീറ, ജസീന, ജാബിർ. മരുമക്കൾ: റഷീദ് മാഹി, റഫീഖ് ചേളന്നൂർ, മമ്മദ് കോയ പുതിയങ്ങാടി, ശരീഫ് നന്മണ്ട, റിനു കല്ലുംപുറത്ത് താഴം.
സഹോദരങ്ങൾ: ഇമ്പിച്ചിക്കോയ കല്ലായി, പരേതനായ ആലി, ബിച്ചിവി കല്ലായി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചേളന്നൂർ ജുമാ മസ്ജിദിൽ. കബറടക്കം രാവിലെ 9.15ന് ചെലപ്രം ഖബർസ്ഥാനിൽ.