നന്തി ബസാർ: കടലൂരിലെ മൂസ്സക്കാന്റ വിട കുഞ്ഞബ്ദുല്ല (83) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സൈഫുന്നിസ, ഹാരിസ് റയ്യാൻ, ഷരീക്ക് നന്തി (ഇരുവരും കുവൈത്ത്). മരുമക്കൾ: ഫൗസ്യ (പള്ളിക്കര), ജാസിറ (നന്തി), പരേതനായ അബ്ദുൽ ഖാദർ. സഹോദരങ്ങൾ: അബൂബക്കർ, ബാവോട്ടി, ആമിന, മറിയം, പരേതരായ ഹസൻകുട്ടി, മമ്മദ്, ആയിഷ, കദീജ.